തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര സ്വാഗതസംഘം ഭാരവാഹികള്‍

Saturday 13 June 2015 10:02 pm IST

കൊച്ചി: തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര സ്വാഗതസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എം. ലീലാവതി, പ്രൊ.എം.കെ. സാനു, എന്‍.കെ. ദേശം, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍, ഗോകുലം ഗോപാലന്‍, മേജര്‍ രവി, ദേവന്‍ (രക്ഷാധികാരികള്‍), പി.മോഹന്‍ദാസ് (അദ്ധ്യക്ഷന്‍), ശ്രീമൂലനഗരം മോഹന്‍, എം. മോഹനന്‍, എന്‍. സത്യന്‍, രാമഭദ്രന്‍ തമ്പുരാന്‍, ടി.പി.എസ്. നായര്‍, ജി. സതീഷ്‌കുമാര്‍, സരള എസ്. പണിക്കര്‍, പി.ഐ. തമ്പി, വിജയലക്ഷ്മി നരേന്ദ്രന്‍, എം.ആര്‍.എസ്. മേനോന്‍, രഞ്ജിനി സുരേഷ് (ഉപാദ്ധ്യക്ഷമാര്‍), എന്‍.മോഹനന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), എ.ടി. സന്തോഷ്‌കുമാര്‍, ടി.ആര്‍. സദാനന്ദഭട്ട്, ശിവന്‍ മുപ്പത്തടം, രേണുക വര്‍മ്മ, പ്രഭ ഗോപാലകൃഷ്ണന്‍, സജി നാരായണന്‍, എം. ധനേഷ് കൃഷ്ണന്‍, ബലറാം ഏറ്റിക്കര (സെക്രട്ടരിമാര്‍), എസ്.സജികുമാര്‍ ജനറല്‍ കണ്‍വീനര്‍, അജിത്ത് പാനിപ്ര. കെ.എസ്. പ്രസാദ്, മുരളി കട്ടാഴത്ത് (കണ്‍വീനര്‍മാര്‍), ആര്‍. വിശ്വനാഥ ഷേണായ് (ട്രഷറര്‍), വി. സുന്ദര്‍റാവു, ആര്‍.ആര്‍. ജയറാം, പി.വി. അശോകന്‍, കെ.പി. ഷാജി, സതീഷ്‌കുമാര്‍.സി.പി. (യാത്രാസംയോജന കമ്മിറ്റി), കെ.ജി. വേണുഗോപാല്‍, വി.എന്‍. സന്തോഷ്‌കുമാര്‍, പി.എസ്. പ്രമോദ്, കെ.ആര്‍.വെങ്കിടേഷ് എന്നിവര്‍ പബ്ലിസിറ്റി കമ്മിറ്റിയംഗങ്ങലായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.