തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്.
സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുവാനാണു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: