മോദി സര്‍ക്കാര്‍ @ 1

Tuesday 16 June 2015 11:25 pm IST

അംഗപരിമിതര്‍ക്കുള്ള നിയമ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ അവയര്‍നെസ് ജനറേഷന്‍ ആന്‍ഡ് പബ്ലിക് സ്‌കീമിന് തുടക്കം കുറിച്ചു. എന്‍ജിഒകള്‍ക്ക് ധനസഹായം നേടുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവും ആക്കുന്നതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ ഏഴ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ നല്‍കിയ പുനരധിവാസ സേവനങ്ങളുടെ  ഗുണഭോക്താക്കളുടെ എണ്ണം 10,19,799 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.