ചെന്നൈ: ബംഗളൂരു- ചെന്നൈ മെയിലിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. ഇന്നു പുലര്‍ച്ചെ നാലരയോടെ ബാസില്‍ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അപകടം. ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി കോച്ചുകളാണ് പാളം തെറ്റിയത്.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള സര്‍വീസുകളെ ഇത് ബാധിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: