കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍. പെരുന്തല്‍മണ്ണ സ്വദേശി റിന്സിദും പെരുമ്പാവൂര്‍ സ്വദേശി ജീവനുമാണ് അറസ്റ്റിലായത്.
സ്പൈസ് ജെറ്റിലെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇതുവരെ 21 കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: