വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Saturday 12 November 2011 3:40 pm IST

വയനാട്: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ വടക്കും തുരുത്തേല്‍ പെയിലിയാണ്‌ (67) കടബാധ്യത മൂലം ജീവനൊടുക്കിയത്. പുലര്‍ച്ചെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയിലിക്ക്‌ രണ്ടരലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.