മോദി സര്‍ക്കാര്‍ @ 1

Wednesday 17 June 2015 10:37 pm IST

സാനിട്ടറി മാര്‍ട്ട് സ്‌കീമിന് തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം ടോയ്‌ലറ്റുകളുടേയും ജൈവടോയ്‌ലറ്റുകളുടേയും നിര്‍മാണത്തിനായി 15 ലക്ഷം രൂപവരെ വായ്പ ലഭിക്കും. പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള സഹായധനം, കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 75,000 മുതല്‍ 7,50,000 വരെയായി ഉയര്‍ത്തിക്കൊണ്ട് പീഡന നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി. സംസ്ഥാനങ്ങളില്‍ നട്ടെല്ല് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി രൂപീകരിച്ചു. ഇതിനായി 20 കോടി രൂപയാണ് മൂലധനസഹായമായി നീക്കിവച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.