കണ്ണൂര്‍/കോഴിക്കോട്: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനു നേരെ കണ്ണൂരിലും കോഴിക്കോടും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനുള്ള നീക്കം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. സോളാര്‍ കേസ് ഒതുക്കാന്‍ സരിത എസ്.നായര്‍ക്ക് പണം എത്തിച്ചവരില്‍ അടൂര്‍ പ്രകാശും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: