കറാച്ചി: പാകിസ്താനില്‍ കനത്ത ചൂട്. കനത്ത ഉഷ്ണക്കാറ്റില്‍ അഞ്ചു പേര് മരിച്ചു. നാലു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബലൂജിസ്ഥാന്‍ പ്രവിശ്യയിലെ സിന്ധിലിലാണ് ഉഷ്ണകാറ്റിനെ തുടര്‍ന്ന് മരണം ഉണ്ടായത്.
ബലൂജിസ്ഥാന്‍ പ്രവശ്യയിലെ പലഭാഗത്തും താപനില 49 ഡിഗ്രിയില്‍ മുകളിലാണ്. കറാച്ചിയില്‍ കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തി. 44ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: