തിരുവനന്തപുരം : അരുവിക്കരയില്‍ യുഡിഎഫ് ഏജന്റിനെപ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശബരീനാഥനു വേണ്ടി ചട്ടലംഘനം നടത്തി കോടികള്‍ മുടക്കിയാണ് പ്രചാരണം നടത്തുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായ ചട്ടലംഘനമാണ് അരുവിക്കരയില്‍ നടത്തുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: