കൊച്ചി: ഓപ്പറേഷന് കുബേര രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്ത് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ ശിവയാണു കൊച്ചിയില്‍ അറസ്റ്റിലായത്. വീട്ടമ്മയായ മേരി പമീല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഓപ്പറേഷന് കുബേര രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കാന്‍ തീരുമാനമായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: