കൊച്ചി: തൃക്കാക്കര സാംസ്ക്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ മഹാകവി ജി.ശങ്കരക്കുറുപ്പ് പുരസ്ക്കാരം ഡോ ലീലാവതിക്ക്.25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ആഗസ്ത് 9 ന് സാംസ്ക്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി ചെമ്മനം ചാക്കോ ലീലാവതിക്ക് സമര്‍പ്പിക്കുമെന്ന് പോള്‍ മേച്ചേരിയില്‍, ജലീല്‍ താനത്ത്, കെ,കെ വിജയകുമാര്‍, ശിവരാജ് കുന്നേമഠത്തില് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: