കോഴിക്കോട്: വടകരയില്‍ നാലേമുക്കാല്‍ ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുവാണ് അറസ്റ്റിലായത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: