കൊച്ചി: കാലിക്കട്ട് സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖം ഹൈക്കോടതി സ്റ്റേ ചെയ്തു.
സംവരണ തത്വങ്ങള്‍ പാലിക്കാതിരുന്നതിനാലാണു സ്റ്റേ. അപേക്ഷകരായ മറ്റ് ഉദ്യോഗാര്‍ഥികളാണു ഹൈക്കോടതിയെ സമീപിച്ചത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: