ഹാള്‍ഡിയ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടു. പശ്ചിമ ബംഗാളിലെ ഹാള്ഡിയയിലാണ് സംഭവം.
ഹെലികോപ്ടര്‍ നിലത്തിറക്കുന്നതിനിടെ ചിറകില്‍ തുണി കുടുങ്ങിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: