തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായതിനാല്‍ 29ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ബിപിഎ അഡ്മിഷന് മാറ്റിവെച്ചു. ബിപിഎ വോക്കല്‍ മ്യൂസിക് അഡ്മിഷന് ജൂലൈ ഒന്നിന് രാവിലെ 9.30നും വീണ, വയലിന്, മൃദംഗം, ഡാന്‍സ് അഡ്മിഷന് ജൂലൈ രണ്ടിന് രാവിലെ 9.30നും നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: