കോട്ടയം: എന്‍എസ്എസ് ബജറ്റ് നാളെ. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റും 2014-15 വര്‍ഷത്തെ ഭരണറിപ്പോര്‍ട്ടും നാളെ അവതരിപ്പിക്കും. പെരുന്നയിലെ എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ രാവിലെ 8.45 ന് ബജറ്റ് സമ്മേളനം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: