കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്കി. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും തടയാന്‍ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്കി.
മത്സരയോട്ടം സംബന്ധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയ്ഞ്ച് ഐ.ജി എം.ആര്.അജിത് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: