ടൂണീഷ്യയില്‍ ഭീകരാക്രമണം: 27 മരണം

Friday 26 June 2015 8:39 pm IST

ടൂണിസ്: ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദസഞ്ചാരികളാണ്. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്നു വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.