ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഒളിച്ചുവച്ചിരുന്ന ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പ്രതിരോധ വക്താവ് അറിയിച്ചു.
റെയ്സി ജില്ലിയില്‍ രാഷ്ട്രീയ റൈഫിള്‍സ് ട്രൂപ്പ് വനത്തിലെ ഒളിത്താവളങ്ങൡ നടത്തിയ റെയ്ഡിലാണ് വെടിക്കോപ്പുകള്‍ പിടിച്ചെടുത്തത്. ഒരു എകെ 47 തോക്ക്, കത്തി, ബ്ലാങ്കറ്റ്, പാത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഒരു ഗുഹയിലായിരുന്നു ഇവരുടെ ഒളിത്താവളമെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: