ലെനോവൊ കെ- ത്രി നോട്ട് വിപണിയില്‍

Friday 26 June 2015 10:56 pm IST

കൊച്ചി: കെ3 നോട്ട് സ്മാര്‍ട്ട് ഫോണ്‍ ലെനോവോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 13 മെഗാ പിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫഌഷ്, 5 എംപി മുന്‍ ക്യാമറ, 7 ജിഗ ഹെട്‌സില്‍ 64 ബിറ്റ് ഒക്ട-കോര്‍ സിപിയു, 16 കോര്‍ എആര്‍എം മാലി-ടി760 ജിപിയു, 2 ജിബി ഡിഡിആര്‍3 റാം എന്നിവ ശക്തി പകരുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ ഇരട്ട സിം കാര്‍ഡ് സ്ലോട്ടുകളുമായാണെത്തുന്നത്. 9999 രൂപ നിരക്കില്‍ ഫഌപ്കാര്‍ട്ടിലൂടെയാണ് ലെനോവൊ കെ3 നോട്ടിന്റെ വില്‍പ്പന. കെ3 നോട്ടിനു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ഉച്ചക്ക് രണ്ടു മണിക്ക്  സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.