പാറ്റ്ന: പാറ്റ്നയിലെ മിത്ര മണ്ഡല് കോളനിയില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചു വയസുള്ള കുഞ്ഞ് മരിച്ചു.
കുഴല്‍ക്കിണറില്‍ നിന്നു കുട്ടിയെ ജീവനോടെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു മണിക്കൂറിന് ശേഷമാണു കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: