കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി.
ദുബായില്‍ നിന്നും വരികയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി അജാസ് കാസിം കസ്റ്റംസിന്റെ പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: