തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു നിയമസഭ നിര്‍ത്തിവച്ചു.ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബഹളം ആരംഭിച്ചത്. ഇതേത്തുടര്‍ന്നു സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നലെയാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: