പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി എംഎല്‍എ കെബി ഗണേഷ്കുമാറിന്റെ വീടിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച് പത്തനാപുരം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണു കല്ലേറുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: