മോദി സര്‍ക്കാര്‍ @ 1

Wednesday 1 July 2015 12:53 am IST

സൂപ്പര്‍ കപ്പാസിറ്ററുകള്‍ തൃശൂരിലെ സി-മെറ്റില്‍: ഹൈ യൂസബിള്‍ കപ്പാസിറ്റന്‍സ്, വേഗത്തിലുള്ള ചാര്‍ജിങ്/ ഡിസ്ചാര്‍ജിങ് സൗകര്യം, കുറഞ്ഞ ഇഎസ്ആര്‍, കപ്പാസിറ്ററിന്റെ ഉയര്‍ന്ന കാലാവധി, പ്രവര്‍ത്തനോഷ്മാവിന്റെ വൈവിധ്യം  എന്നിവ മൂലം ഓട്ടോമൊബൈല്‍ മേഖല, ഹൈറെസൊല്യൂഷന്‍ ക്യാമറ ഫഌഷുകള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങള്‍, ഹൈബ്രിഡ് ബാറ്ററികള്‍, ഓഫ്‌ലൈന്‍ യുപിഎസ്, പവര്‍ സപ്ലൈകള്‍, മെഷീന്‍ ടൂളുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനായി സൂപ്പര്‍ കപ്പാസിറ്ററുകള്‍ വന്‍തോതില്‍ ആവശ്യമാണ്. ഈ മേഖലയുടെ പ്രയോഗക്ഷമതയും സാധ്യതകളും ഇലക്‌ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, കാര്‍ബണ്‍ എയറോജെല്ലും 35 ഫാരഡ് കപ്പാസിറ്റന്‍സുള്ള ഫാബ്രിക്കേറ്റിങ് എയറോ കപ്പാസിറ്ററുകളും വികസിപ്പിച്ചു കൊണ്ട് സൂപ്പര്‍ കപ്പാസിറ്റര്‍ പദ്ധതിയ്ക്ക് തൃശൂരിലെ സി-മെറ്റില്‍ തുടക്കം കുറിച്ചു. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ എയറോജെല്‍ തയ്യാറാക്കാനാരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.