തിരുവനന്തപുരം: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല വിസി ഡോ. ബി. അശോക് കലാകൗമുദി വാരിക തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു.
വിസി നിയമനത്തിനു ഡോ. അശോകിനു യോഗ്യതയില്ലെന്നും അഴിമതിക്കാരനാണെന്നും വാരിക ലേഖനത്തില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: