തിരുവനന്തപുരം: ഇടതുകക്ഷികള്‍ യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സിപിഐയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: