ന്യൂദല്‍ഹി: കേന്ദ്രം ആരംഭിക്കുന്ന ഓണ്‍ ലൈന്‍ കാര്‍ഷികച്ചന്തയ്ക്ക് അനുവദിച്ചിരിക്കുന്നത് ഇരുനൂറു കോടി രൂപ.
മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെങ്ങുമുള്ള 585 മൊത്തവില്പ്പനശാലകളെ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ചന്ത തുടങ്ങാന്‍ ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: