ലണ്ടന്‍: ഫോര്‍മുലാവണ്‍ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയില്‍ മെഴ്സിഡസിന്റെ ലൂയീസ് ഹാമില്ട്ടന് പോള്‍ പൊസിഷന്‍.
ഹാമില്‍ട്ടന്റെ ടീം മേറ്റ് നിക്കോ റോസ്ബര്‍ഗ് രണ്ടാമതായി റേസ് ആരംഭിക്കും. വില്യംസിന്റെ ഫിലിപ്പെ മാസയും വാല്‍ട്ടെറി ബോട്ടാസും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: