കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
പുതിയ പമ്പുകള്‍ക്കു വേണ്ടി നല്കിയിട്ടുള്ളതും ഇതുവരെ കമ്മീഷന് ചെയ്തിട്ടില്ലാത്തതുമായ മുഴുവന്‍ അനുമതി പത്രങ്ങളും എണ്ണക്കമ്പനികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: