കോഴിക്കോട്: പാഠപുസ്തക അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ ഡിവൈഎഫ്ഐ കരിങ്കൊടികാട്ടി.
കോഴിക്കോട് ഒരു വെബ്സൈറ്റിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെത്തിയപ്പോഴാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയത്.
ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രിക്ക് നേരെ വീണ്ടും പ്രകടനക്കാര്‍ കരിങ്കൊടി വീശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: