ജിദ്ദ: സൗദിയില്‍ ഐസ് ഭീകരന് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. യൂസഫ് അബ്ദുള്‍ലത്തീഫ് ഷബാബ അല്‍ ഗാംഡിയാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് യൂസഫിന് വെടിയേറ്റത്.
ഇയാളുടെ ഒളിത്താവളം വളഞ്ഞ സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രക്ഷപെടാന്‍ ശ്രമിച്ച യൂസഫിനെ സൈന്യം വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാളുടെ മൂന്നു സഹായികളെ സൈന്യം പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: