തിരുവനന്തപുരം: പ്രേമം’ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണമെന്നും സുധീരന് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമകളുടെ വ്യാജപതിപ്പ് ഇറങ്ങുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയുടെ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: