കൊച്ചി: കെഎസ്സിഎ ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്തു. സഞ്ജു സാംസണ്, അക്ഷയ് എം.കെ, വി.എ. ജഗദീഷ്, സച്ചിന് ബേബി, രോഹന് പ്രേം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, സല്മാന് നിസാര്‍, അക്ഷയ് കൊണ്ടോത്ത്്, അക്ഷയ് ചന്ദ്രന്, മോനിഷ് കെ,വിനൂപ് മനോഹരന്,നിയാസ് എന്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, അഹമ്മദ് ഫര്സീന് എന്നിവരാണ് ടീമംഗങ്ങള്‍.
റിസര്‍വ് താരങ്ങളായി മനു കൃഷ്ണന്, മുഹമ്മദ് അസ്ഹറുദ്ദീന്, നിഖിലേഷ് സുരേന്ദ്രന്, നിധീഷ്. എം.ഡി, പി. രാഹുല്‍, ഫാബിദ് ഫറൂഖ് അഹമ്മദ് തുടങ്ങിയവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പി ബാലചന്ദ്രനാണ് പരിശീലകന്. മുന്‍ ഇന്ത്യന്‍താരം ടിനു യോഹന്നാന് ബൗളിംഗ് കോച്ച്. ഈ മാസം 22 മുതല്‍ ബാംഗ്ലൂരിലും മൈസൂരിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: