തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തിയ കെ.എസ്.യു നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരേ കെഎസ്യു വിമര്‍ശനമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: