കൊച്ചി: ബാങ്കേഴ്സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി പ്രസിഡന്റായി സി. വാസുവും (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, എസ്ബിടി) സെക്രട്ടറിയായി കെ.യു. ബാലകൃഷ്ണനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എന്‍.ജെ. റെഡ്ഢി (സൗത്ത് ഇന്ത്യന്‍ ബാങ്ക്) സി.എന്‍. സുധാരഞ്ജനന് (എസ്ബിടി), പി. മനോജ് (യുകോ ബാങ്ക്) ആന്‍സല്‍ തോമസ് (ഫെഡറല്‍ ബാങ്ക്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും വി.ജെ. ജോസഫ് (സൗത്ത് ഇന്ത്യന്‍ ബാങ്ക്), ബാലകൃഷ്ണ ഹെഗ്ഡെ (കോര്പറേഷന് ബാങ്ക്), എ.സി. ജയഗോപാല്‍ (ഫെഡറല്‍ ബാങ്ക്), കെ.കെ. രാധാകൃഷ്ണന് (ബാങ്ക് ഓഫ് ബറോഡ) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. വി.എം. രാജീവ് (കോര്പറേഷന് ബാങ്ക്) ആണ് ട്രഷറര്‍. ജോയിന്റ് ട്രഷററായി കോര്പറേഷന് ബാങ്കിലെ തന്നെ പ്രമോദ്കുമാര്‍ റെഡ്ഢിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: