ലക്നൗ: ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നതിന്ശേഷം ക്രിമിനലുകളാണ് ഭരണം നടത്തുന്നത്. ഒരു പത്രപ്രവര്‍ത്തകനെ മന്ത്രിതന്നെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊന്നത് ഏറ്റവും കിരാതമായ സംഭവമാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: