ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ബാലഗോകുലം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നന് മാസ്റ്ററാണ് ദല്‍ഹി സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), എം.പി. ബാലകൃഷ്ണന് (രക്ഷാധികാരി), എന്‍.കെ. ശിവന്‍കുട്ടി, വരത്ര ശ്രീകുമാര്‍ (സഹരക്ഷാധികാരിമാര്‍), കെ.വി. രാമചന്ദ്രന് (അധ്യക്ഷന്‍), എം.ആര്. വിജയന്, ഡോ. വിജയലക്ഷ്മി (ഉപാധ്യക്ഷന്മാര്), പി.കെ. സുരേഷ് (ജനറല്‍ സെക്രട്ടറി), പി.വി. ഹരികുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി.എന്‍. ജയകൃഷ്ണന്, ബിനോയ് ബി. ശ്രീധരന് (സെക്രട്ടറിമാര്‍), അംബിക ജയകൃഷ്ണന് (ഭഗിനിപ്രമുഖ്), സുനിത സതീഷ് (സഹഭഗിനിപ്രമുഖ്), ശ്രീനിവാസന് നായര്‍ (ട്രഷറര്‍), കണ്‍വീനര്‍മാര്‍: ജി.പി. ഭദ്രദാസ്, സി.കെ. സത്യനാഥന്, കെ.പി. ബാലചന്ദ്രന്, പി.എസ്. ഗോപാലകൃഷ്ണന്, രാമചന്ദ്രന്, മോഹന്‍കുമാര്‍, വി.ആര്. രാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: