ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത ദേശീയ കണ്വന്ഷന് ഡിട്രോയിറ്റില്‍ നടക്കും.
2017 ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മിഷിഗണില്‍ നിന്നുള്ള സുരേന്ദ്രന്‍നായര്‍, രാജേഷ് കുട്ടി എന്നിവരെ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുത്തു.
വിനോദ് ബാഹുലേയന്, ലോസ് ആഞ്ചലസ് (വൈസ് പ്രസിഡന്റ്), കൃഷ്ണരാജ് മോഹന്‍, ന്യൂയോര്‍ക്ക് (ജോയിന്റ് സെക്രട്ടറി), അനില്‍ കേലോത്ത, മിഷിഗന്‍(ട്രഷറര്‍), രഘുനാഥന് നായര്‍, ചിക്കാഗോ (ജോയിന്റ് ട്രഷറര്‍) അരവിന്ദ് പിള്ള, ചിക്കാഗോ, ബാഹുലേയന് രാഘവന്, ന്യൂയോര്‍ക്ക്, വി ഗോപാലകൃഷ്ണന്, ചിക്കാഗോ, മനോജ് കൈപ്പള്ളി, ന്യുജേഴ്സി, ഗോപന് നായര്‍, ഫ്ളോറിഡ, മുരളീകൃഷ്ണന്, ഫിലാഡല്‍ഫിയ, പരമേശ്വരന് നായര്‍, ചിക്കാഗോ, പ്രമോദ് നായര്‍, ഡാളസ്, രഞ്ചിത് ചന്ദ്രശേഖര്‍, ഹൂസ്റ്റന്‍, സനല്ഗോപി, വാഷിംഗ്ടണ്‍ ഡിസി, സ്മിതാ മേനോന്, ന്യൂയോര്‍ക്ക്, സുധീര്‍ പ്രയാഗ, മിസോറി, ഉണ്ണികൃഷ്ണന്, ഫ്ളോറിഡ, വിനോദ് വനപ്രഭന്, കാനഡ, ടി എന്‍ നായര്‍, ഡാളസ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ട്രസ്ററി ബോര്‍ഡ് അംഗങ്ങളായി അജിത് നായര്‍ ഹൂസ്റ്റന്‍, ശിവന് മുഹമ്മ, ചിക്കാഗോ, മധുപിള്ള ന്യൂയോര്‍ക്ക്, ഡോ. സതി നായര്‍, ഡിട്രോയിറ്റ്, വിനോദ് കെര്‍ക്ക, ന്യൂയോര്‍ക്ക്, ഷിബു ദിവാകരന്, ന്യൂയോര്‍ക്ക്, സുരേഷ് നായര്‍, ഫ്ളോറിഡ, രതീഷ് നായര്‍ വാഷിംഗ്ടണ്‍ ഡിസി, അരുണ്‍ രഘു വാഷിംഗ്ടണ്‍, ഗണേഷ് നായര്‍, ന്യൂയോര്‍ക്ക്, ജയകൃഷ്ണന്, ലോസ് ആഞ്ചലസ്, പ്രസന്നന് പിള്ള, ചിക്കാഗോ, രാധാകൃഷ്ണന്, ഡിട്രോയിറ്റ്, ഡോ. രേഖാ മേനോന്, ന്യുജഴ്സി, സുധാ കര്‍ത്ത ഫിലാഡാല്‍ഫിയ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: