ചെന്നൈ: 55-ാമത് ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കിരീടമണിഞ്ഞ് കേരളം. 175 പോയിന്റ് നേടിയാണു കേരളം വീണ്ടും ചാമ്പ്യന്മാരായത്.
കേരളത്തിന് ആകെ ഏഴു സ്വര്‍ണവും 11 വെള്ളിയും ആറു വെങ്കലവും ലഭിച്ചു. ഹരിയാനയുടെ ധരംവീര്‍ മീറ്റിലെ ഏറ്റവും വേഗമേറിയ താരമായി.
കര്‍ണാടകയ്ക്കു വേണ്ടി മത്സരിച്ച എച്ച്.എം. ജോബിയാണു വനിതകളിലെ ഏറ്റവും വേഗമേറിയ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: