തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിക്കാതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി എഡിജിപി ഋഷിരാജ് സിംഗ് രംഗത്ത്.
സംഭവത്തില്‍ താന്‍ ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നാണു ഋഷിരാജ് സിംഗിന്റെ വിശദീകരണം.
ഋഷിരാജ് സിംഗിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ക്കൂടിയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: