ന്യൂദല്‍ഹി:ഏഴ് വര്‍ഷത്തിനുളളില്‍ രാജ്യത്തെ 40 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനുളള ബൃഹത് പദ്ധതിയ്ക്ക് പ്രധാനമന്ത്രി
നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. ദേശീയ നൈപുണ്യ വികസന ദൗത്യം, നൈപുണ്യ വികസനത്തിനും സംരഭകത്വത്തിനുമുളള പുതിയ ദേശീയ നയം, മാതൃക നൈപുണ്യ വായ്പാ പദ്ധതി,പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നിവയാണ് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: