രണ്ടു മുന്‍ ചാംപ്യന്മാര്ക്ക് കുരുക്കു വീഴുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ലോക ക്രിക്കറ്റില്‍ പ്രമുഖരായ ഒരുകൂട്ടം പേര്. ഇവരുടെ ഭാവി പരിശോധിക്കപ്പെടാതെ ഒരു ചര്‍ച്ചയും പൂര്‍ണമാകില്ല. ഇക്കൂട്ടത്തില്‍ രാജസ്ഥാന് നിരയിലെ മൂന്നു മലയാളികളുമുണ്ട്… വിധി ബാധിക്കുന്ന താരങ്ങള്‍ ചുവടെ:
സൂപ്പര്‍ കിങ്സ് – എം.എസ്. ധോണി, ആശിഷ് നെഹ്റ, ബാബ അപരാജിത്, ബ്രെണ്ടന്‍ മക്കെല്ലം, ഡ്വെയ്ന്‍ ബ്രാവോ, ഡ്വെയ്ന്‍ സ്മിത്ത്, ഹാഫെ ഡുപ്ലെസിസ്, ഈശ്വര്‍ പാണ്ഡെ, മാറ്റ് ഹെന്റി, മിഥുന് മന്‍ഹാസ്, മോഹിത് ശര്‍മ, പവന് നേഗി, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, സാമുവല്‍ ബദ്രി, സുരേഷ് റെയ്ന, രോനിത് മോറെ, മൈക്ക് ഹസി, രാഹുല്‍ ശര്‍മ, കെയ്ല്‍ അബോട്ട്, അങ്കുഷ് ബെയ്ന്‍സ്, ഇര്ഫാന് പഠാന്, പ്രത്യുഷ് സിങ്, ആന്‍ഡ്രൂ ടെയ്, എകലവ്യ ദ്വിവേദി.
റോയല്‍സ് – ഷെയ്ന് വാട്സണ്, അഭിഷേക് നായര്‍, അജിങ്ക്യ രഹാനെ, അങ്കിത് ശര്‍മ, ബെന്‍ കട്ടിങ്, ദീപക് ഹൂഡ, ധവാല്‍ കുല്‍ക്കര്‍ണി, ദിഷാന്ത് യാഗ്നിക്, ജയിംസ് ഫൗള്‍ക്നര്‍, കെയ്ന്‍ റിച്ചാര്ഡ്സണ്, കരുണ്‍ നായര്‍, പ്രവീണ്‍ താംബെ, രാഹുല്‍ തെവാതിയ, രജത് ഭാട്ടിയ, സഞ്ജു സാംസണ്, സ്റ്റീവന്‍ സ്മിത്ത്, സ്റ്റുവര്‍ട്ട് ബിന്നി, ടിം സൗതി, വിക്രംജീത് മാലിക്, ക്രിസ് മോറിസ്, പ്രദീപ് സാഹു, ദിനേശ് സലുങ്കെ, ശരണ്‍ ദീപ് സിങ്, റെസ്റ്റി തെറോണ്‍, സാഗര്‍ ത്രിവേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: