ദല്‍ഹിയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ചു

Thursday 16 July 2015 2:06 am IST

ന്യൂദല്‍ഹി: ക്രൂഡ് ഓയില്‍ വില ബാരലിന് 56.33 ഡോളറായി കുറഞ്ഞതിനു പിന്നാലെ ദല്‍ഹി സംസ്ഥാനത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഇന്ധനങ്ങളുടെ വാറ്റ് നികുതി കൂട്ടാനുള്ള തീരുമാനത്തെത്തുടര്‍ന്ന് പെട്രോളിന് ലിറ്ററിന് മൂന്നു രൂപയും ഡീസലിന് രണ്ടു രൂപയും ദല്‍ഹിയില്‍ കൂടി. വില വര്‍ദ്ധന ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.