ന്യൂദല്‍ഹി: ക്രൂഡ് ഓയില്‍ വില ബാരലിന് 56.33 ഡോളറായി കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരുത്തി.
പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: