കനത്ത മഴ: പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കി

Thursday 16 July 2015 1:48 pm IST

ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കി. തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ പൊതു ജനങ്ങളുമായി സംവദിക്കുന്നതിനും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുമായിരുന്നു മോദിയുടെ സന്ദര്‍ശനം. ജൂണ്‍ 28 നും ശക്തമായ മഴയെ തുടര്‍ന്ന് മോദിയുടെ വാരണാസി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.