തിരുവനന്തപുരം: ജലഅഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് വീണ്ടും പൊട്ടി. തിരുവനന്തപുരം മരുതംകുഴിയില്‍ ജലഭവനിലേക്കുള്ള 700 എംഎം പൈപ്പാണ് പൊട്ടിയത്.
നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജലഅഥോറിറ്റി അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: