പാഠപുസ്തക അച്ചടി പൂര്‍ത്തിയായെന്നു കെബിപിഎസ്; വിതരണം വെള്ളിയാഴ്ച ആരംഭിക്കും

Thursday 16 July 2015 4:36 pm IST

തിരുവനന്തപുരം: പാഠപുസ്തക അച്ചടി പൂര്‍ത്തിയായെന്നു കെബിപിഎസ് അറിയിച്ചു. പാഠപുസ്തക വിതരണം വെള്ളിയാഴ്ച തുടങ്ങുമെന്നും 33 ലക്ഷം പുസ്തകങ്ങളുടെ അച്ചടിയാണ് പൂര്‍ത്തീകരിച്ചതെന്നും കെബിപിഎസ് അധികൃതര്‍ അറിയിച്ചു. പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും കെബിപിഎസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.