ദശരഥന്‍

Thursday 16 July 2015 8:58 pm IST

ശരിയായ പേര്; നേമി അച്ഛന്‍; അജന്‍ അമ്മ : ഇന്ദു മതി. അപ്പൂപ്പന്‍: രഘു. രാജവംശം: രഘു വംശം.(സൂര്യവംശം, ഇക്ഷാകുവംശം. എന്നും പേരുണ്ട്. മുജ്ജന്മം: കശ്യപപ്രജാപതിയായിരുന്നു. രാജ്യം: കോസലം. തലസ്ഥാനം: അയോദ്ധ്യ, സരയൂതീരത്ത്. രാജ ഗുരുക്കള്‍: വസിഷ്ഠ-വാമദേവ മഹര്‍ഷിമാര്‍. പ്രധാനമന്ത്രി: സുമന്ത്രര്‍ മറ്റുമന്ത്രിമാര്‍: അര്‍ത്ഥസാധകന്‍, അശോകന്‍, ജയന്തന്‍, സിദ്ധാര്‍ത്ഥന്‍, മന്ത്രപാലകന്‍,വിജയന്‍,ധൃഷ്ടി. ഭാര്യമാര്‍: കൗസല്യ, സുമിത്ര, കൈകേയി. സന്താനലാഭത്തിനു നടത്തിയ യാഗം: പുത്രകാമേഷ്ടി. യാഗം നടത്തിയത്: ഋഷ്യ ശൃംഗന്‍. പുത്രന്മാര്‍: നാല്. കൗസല്യ: രാമന്‍-(പുണര്‍തം) സുമിത്ര: ലക്ഷമണന്‍, ശത്രുഘനന്‍.(ആയില്യം) കൈകേയി: ഭരതന്‍ (പൂയം) മകള്‍ : ശാന്ത മകളെ ദത്തു പുത്രിയായി സ്വീകരിച്ചതാര്?: അംഗരാജ്യത്തെ ലോമപാദന്‍. മകളുടെ ഭര്‍ത്താവ്: ഋഷ്യശൃംഗന്‍ മക്കളുടെ ഭാര്യമാര്‍: ശ്രീരാമന്‍ (സീത), ലക്ഷമണന്‍ (ഊര്‍മ്മിള),ഭരതന്‍ (മാണ്ഡവി), ശത്രുഘനന്‍(ശ്രുതകീര്‍ത്തി) നായാട്ടിനിടയില്‍ അബദ്ധ വശാല്‍ വധിച്ചത് : ശ്രാവണകുമാരനെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.